മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. താമരശേരി കോരങ്ങാട് വട്ടക്കൊരു ബഷീർ (42) ആണ് മരിച്ചത്.
ജിദാലിയിൽ കഫ്റ്റീരിയയിൽ ജീവനക്കാരനായിരുന്നു. പരേതനായ ഒ.പി അബുവിെൻറ മകനാണ്. ഭാര്യ: ഫെമിന. മക്കൾ: ഫിനു, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.