കോവിഡ്: ബഹ്‌റൈനിൽ മലയാളി മരിച്ചു

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാലാ സ്വദേശി നൈനാൻ സി മാമൻ (46) ആണ് മരിച്ചത്. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

പിതാവ് മാർത്തോമാ സഭയിലെ സീനിയർ വൈദികൻ സി.സി മാമ്മൻ. മാതാവ്: ഏലിയാമ്മ മാമ്മൻ, ഭാര്യ:  ബെറ്റി നൈനാൻ.

കോവിഡ് ബാധിച്ചു രാജ്യത്ത് 23 പേരാണ് ഇതുവരെ മരിച്ചത്. 
 

Tags:    
News Summary - Covid: Malayali death in Bahrain -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.