കോവിഡ്​: തൃശൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതയായി

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന തൃശൂർ സ്വ​ദേശി ബഹ്​റൈനിൽ നിര്യാതനായി. കൊടുങ്ങല്ലൂർ പാതാഴക്കാട്​ മുള്ളൻബസാർ സഫീർ ഉണ്ണിയാമ്പത്ത്​ (44) ആണ്​ മരിച്ചത്​. സിത്ര കോവിഡ്​ സെൻററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ കോംപ്ലക്​സിലേക്ക്​ മാറ്റിയിരുന്നു. ഭാര്യ: സാബിറ. പിതാവ്​: ബീരാൻ. മാതാവ്​: ഫാത്തിമ. മക്കള്‍ : അഫ്​നിത, അഫ്​നാസ്​. സഹോദരങ്ങൾ : ഐഷാബി, കൊച്ചലീമ, മുഹമ്മദ്, ഖദീജാബി, സീനത്ത്


Tags:    
News Summary - covid native of Thrissur died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.