ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി നേ​തൃ​സം​ഗ​മം അ​ഡ്വ. പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേ​ര​ള​ത്തി​ൽ സി.​പി.​എം ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് കു​ട പി​ടി​ക്കു​ന്നു -അ​ഡ്വ: പ​ഴ​കു​ളം മ​ധു

മ​നാ​മ: വ​ർ​ഗീ​യ​ത സ​മൂ​ഹ​ത്തെ കാ​ൻ​സ​ർ പോ​ലെ കാ​ർ​ന്നു തി​ന്നു​മ്പോ​ൾ, വ​ർ​ഗീ​യ​ത​യു​ടെ​യും, ഫാ​ഷി​സ​ത്തി​ന്റെ​യും മൊ​ത്ത​ക്ക​ച്ച​വ​ട​ക്ക​രാ​യി കേ​ര​ള സ​ർ​ക്കാ​ർ മാ​റി എ​ന്ന് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ​ഴ​കു​ളം മ​ധു ആ​രോ​പി​ച്ചു.

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ത്തി​യ ജി​ല്ല നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ബി.​ജെ.​പി എ​ന്ന വ​ർ​ഗീ​യ ഫാ​ഷി​സ്റ്റ് ശ​ക്തി​ക്ക് എ​ല്ലാ​വി​ധ സ​പ്പോ​ർ​ട്ടും ചെ​യ്ത് കൊ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​യി കേ​ര​ള​ത്തി​ലെ സി.​പി.​എം മാ​റി​യി​രി​ക്കു​ന്നു. അ​വ​രു​ടെ പ്ര​വൃ​ത്തി​യും, വാ​ക്കു​ക​ളും ത​മ്മി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ല. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും, ഇ​ന്ത്യ​യി​ലെ നി​ല​വി​ലെ ഏ​ക ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ കു​ടും​ബ​സ​മേ​തം അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ വി​ദേ​ശ​ത്ത് പോ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ബി.​ജെ.​പി​യു​ടെ ഭ​ര​ണം പോ​ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടി വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്റ് അ​ല​ക്സ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​യ്ക്ക​ൽ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ഒ.​ഐ.​സി.​സി ദേ​ശീ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​യ്യി​ദ് എം.​എ​സ്, മ​നു മാ​ത്യു, ഷ​മീം കെ.​സി, അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, ജേ​ക്ക​ബ് തേ​ക്കു​തോ​ട്, ജീ​സ​ൺ ജോ​ർ​ജ്, ഷി​ബു ബ​ഷീ​ർ, അ​നീ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ വി​ഷ്ണു ക​ല​ഞ്ഞൂ​ർ, വ​ർ​ഗീ​സ്‌ മോ​ഡി​യി​ൽ, ജോ​ൺ​സ​ൻ ക​ല്ലു​വി​ള, ചെ​മ്പ​ൻ ജ​ലാ​ൽ, ജ​വാ​ദ് വ​ക്കം, ന​സിം തൊ​ടി​യൂ​ർ, സു​നി​ൽ കെ. ​ചെ​റി​യാ​ൻ, ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രാ​യ സ​ന്തോ​ഷ്‌ കെ. ​നാ​യ​ർ, മോ​ഹ​ൻ​കു​മാ​ർ നൂ​റ​നാ​ട്, സി​ജു പു​ന്ന​വേ​ലി, ജാ​ലി​സ് കെ.​കെ, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി പൊ​ഴി​യൂ​ർ, വി​ല്യം ജോ​ൺ, ബൈ​ജു ചെ​ന്നി​ത്ത​ല, ര​ഞ്ജി​ത്ത് പ​ടി​ക്ക​ൽ, ശ്രീ​ജി​ത്ത്‌ പാ​നാ​യി, നി​ജി​ൽ ര​മേ​ശ്‌, മു​നീ​ർ യു,​ഷീ​ജ ന​ട​രാ​ജ്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജീ​വ്‌ പി. ​മാ​ത്യു, അ​നു തോ​മ​സ് ജോ​ൺ, സു​മേ​ഷ് അ​ല​ക്സാ​ണ്ട​ർ, സ​ന്തോ​ഷ്‌ ബാ​ബു, വ​ർ​ഗീ​സ്‌ മാ​ത്യു, കോ​ശി ഐ​പ്പ്, മോ​ൻ​സി ബാ​ബു, ബി​പി​ൻ മാ​ട​ത്തേ​ത്ത്, സി​ബി അ​ടൂ​ർ, അ​ജി പി. ​ജോ​യ്, ജി​സു പി. ​ജോ​യ്, ശോ​ഭ സ​ജി, ബ്രെ​യി​റ്റ് രാ​ജ​ൻ, ബി​ജോ​യ്‌ പ്ര​ഭാ​ക​ർ, ബി​ജു വ​ർ​ഗീ​സ്, ബി​നു മാ​മ്മ​ൻ, എ​ബി​ൻ ആ​റ​ന്മു​ള, ഷാ​ജി ജോ​ർ​ജ്, സ്റ്റാ​ലി​ൻ ഏ​നാ​ത്ത്, ക്രി​സ്റ്റി പി. ​വ​ർ​ഗീ​സ്, ഷാ​ജി ഡാ​നി, ഷാ​ബു ലൂ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - CPM support for BJP's class polarization in Kerala Catching - Adv: Phasakulam Madhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.