സ്​​ത്രീ​ധ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മാ​യി 'ക​ൾ​ച്ച​ർ, വ​ൾ​ച്ച​ർ'

മ​നാ​മ: പെ​ൺ​കു​ട്ടി​ക​ളെ മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ന്ന സ്​​ത്രീ​ധ​ന സ​​​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ വ്യ​ത്യ​സ്​​ത​മാ​യ രൂ​പ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​ണ്​ ബ​ഹ്​​റൈ​നി​ലെ ഒ​രു​കൂ​ട്ടം മ​ല​യാ​ളി​ക​ൾ. പ്ര​ബു​ദ്ധ​കേ​ര​ള​ത്തി​ൽ സ്​​ത്രീ​ധ​ന​ത്തി​െൻറ പേ​രി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ്ര​തി​ഷേ​ധ​ത്തി​​െൻറ നൂ​ത​ന ആ​ശ​യ​വു​മാ​യി ഇ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്​​ബു​ക്കി​ൽ റി​ലീ​സ്​ ചെ​യ്​​ത 'ക​ൾ​ച്ച​ർ, വ​ൾ​ച്ച​ർ' എ​ന്ന ഫോ​േ​ട്ടാ സ്​​റ്റോ​റി​യാ​ണ്​ ഇ​വ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​െൻറ വേ​ദി​യാ​യ​ത്. വി​വി​ധ ഫോ​േ​ട്ടാ​ക​ൾ വി​ഡി​യോ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്​ ഇ​തി​ൽ. വ്യ​ത്യ​സ്​​ത പ്ര​തി​ഷേ​ധ​മാ​ർ​ഗം തേ​ടി​യ​പ്പോ​ഴാ​ണ്​ ച​ല​ന​ദൃ​ശ്യ​ങ്ങ​ൾ​ക്ക്​ പ​ക​രം നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ ചേ​ർ​ത്ത്​ വി​ഡി​യോ ത​യാ​റാ​ക്കാ​നു​ള്ള ആ​ശ​യം ഉ​ദി​ച്ച​തെ​ന്ന്​ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

27 ഫോ​േ​ട്ടാ​ക​ളാ​ണ്​ വി​ഡി​യോ​യി​ൽ. മാ​താ​പി​താ​ക്ക​ൾ പെ​ൺ​മ​ക്ക​ളെ ​പാ​വ​യെ​പ്പോ​ലെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും പെ​ൺ​കു​ട്ടി​ക​ളു​ടെ ഇ​ഷ്​​ടം പ​രി​ഗ​ണി​ക്കാ​തെ വി​വാ​ഹം ന​ട​ത്തു​ന്ന​താ​ണ്​ ഇ​ത്ത​രം കു​ഴ​പ്പ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മെ​ന്നും വി​ഡി​യോ പ​റ​യു​ന്നു. ഭാ​ര്യ​ക്ക്​ പ​ക​രം പൊ​ന്നി​നെ​യും പ​ണ​ത്തി​നെ​യും സ്നേ​ഹി​ക്കു​ന്ന ഭ​ർ​ത്താ​വു​മാ​കു​േ​മ്പാ​ൾ അ​വ​ളു​ടെ ജീ​വി​തം ന​ര​ക​തു​ല്യ​മാ​കു​ന്നു. ഭ​ർ​തൃ​വീ​ട്ടി​ൽ വീ​ർ​പ്പു​മു​ട്ടി​ക്ക​ഴി​യു​ന്ന സ്​​ത്രീ ഒ​ടു​വി​ൽ സ്വ​യം ച​ങ്ങ​ല​ക്കെ​ട്ടു​ക​ൾ പൊ​ട്ടി​ച്ചെ​റി​ഞ്ഞ്​ സ്വ​ത​ന്ത്ര​യാ​കു​ന്ന​തോ​ടെ​യാ​ണ്​ വി​ഡി​യോ സ​മാ​പി​ക്കു​ന്ന​ത്.

ബ​ഹ്​​റൈ​നി​ൽ ഡി​സൈ​ന​റാ​യി ജോ​ലി​ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ച്ചു അ​രു​ൺ രാ​ജി​​േ​ൻ​റ​താ​ണ് ഫോ​​ട്ടോ സ്​​റ്റോ​റി​യു​ടെ ആ​ശ​യ​വും സം​വി​ധാ​ന​വും. വീ​ട്ട​മ്മ​യാ​യ തൃ​ശൂ​ർ സ്വ​ദേ​ശി രോ​ഷി​നി എം. ​ര​വീ​ന്ദ്ര​നാ​ണ്​ ക്രി​യേ​റ്റി​വ്‌ ഹെ​ഡ്. ഫോ​ട്ടോ​സ്​​റ്റോ​റി കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത് കോ​ഴി​ക്കോ​ട്​ പ​യ്യോ​ളി സ്വ​ദേ​ശി​യും ബ​ഹ്​​റൈ​നി​ൽ ഫോ​േ​ട്ടാ​ഗ്രാ​ഫ​റു​മാ​യ അ​രു​ൺ​കു​മാ​ർ (കി​രീ​ടം ഉ​ണ്ണി) ആ​ണ്. ഹൃ​ദ്യ ബി​ജു, നി​മ​ൽ, വി​നോ​ദ് ദാ​സ്, പ്ര​തി​മ മേ​നോ​ൻ എ​ന്നി​വ​രാ​ണ്​ വേ​ഷ​മി​ട്ട​ത്. 

Tags:    
News Summary - 'Culture, Vulture' in protest of women's rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.