സൈ​പ്ര​സ്​ അം​ബാ​സ​ഡ​ർ ഡോ. ​അ​ൻ​​​​​ഡ്രി​യാ​സ്​ എ​ലി​യാ​ഡി​സി​നെ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്​​റു സ്വീ​ക​രി​ച്ച​പ്പോ​ൾ

സൈ​പ്ര​സ്​ അം​ബാ​സ​ഡ​റെ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി സ്വീ​ക​രി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട സൈ​പ്ര​സ്​ അം​ബാ​സ​ഡ​ർ ഡോ. ​അ​ൻ​​​​​ഡ്രി​യാ​സ്​ എ​ലി​യാ​ഡി​സി​നെ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്​​റു സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും സൈ​പ്ര​സും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ആ​ശ​യ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. വ്യാ​പാ​ര, സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കു​ന്ന​തി​നു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു.

Tags:    
News Summary - Cyprus Ambassador Received by Minister of Commerce and Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT