ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആശുപ​ത്രിയിൽ ഡ​യ​ബ​റ്റി​സ്​ കെ​യ​ർ സെൻറ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ൾ

ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ ഡ​യ​ബ​റ്റി​സ്​ കെ​യ​ർ കേ​ന്ദ്രം

മ​നാ​മ: ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ ഡ​യ​ബ​റ്റി​സ്​ കെ​യ​ർ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക്​ സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ പ​രി​ച​ര​ണം ഒ​രി​ട​ത്തു​ത​ന്നെ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ഡോ​ക്​​ട​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്ന്​ ക​ഴി​ക്കു​ന്ന​തി​നു​പ​രി​യാ​യി ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ൽ രോ​ഗി​യെ പ്രാ​പ്​​ത​നാ​ക്കു​ക​യാ​ണ്​ കേ​ന്ദ്ര​ത്തി​ൽ ചെ​യ്യു​ന്ന​തെ​ന്ന്​ ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​കാ​സിം ഒ. ​അ​ർ​ദാ​തി പ​റ​ഞ്ഞു. ര​ക്ത​ത്തി​ലെ അ​മി​ത​മാ​യ പ​ഞ്ച​സാ​ര ത​ട​യാ​നും ചി​കി​ത്സ​ക്കു​മു​ള്ള സം​വി​ധാ​നം, പ്ര​മേ​ഹ സം​ബ​ന്ധ​മാ​യ മ​റ്റു പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം എ​ന്നി​വ​യും സെൻറ​റി​ൽ ല​ഭ്യ​മാ​ണെ​ന്ന്​​ എ​ൻ​ഡോ​ക്രി​നോ​ള​ജി​സ്​​റ്റ്​ ഡോ. ​മ​ഹെ​ർ അ​ൽ ഷ​ഹീ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Diabetes Care Centre at Bahrain Specialist Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.