ഡോ. ​വി​നോ​ദ് ബാ​ബു ഉ​മ്മു​ൽ​ഹ​സം കിം​സി​ൽ ചാ​ർ​ജെ​ടു​ത്തു

മ​നാ​മ: ശ്വാ​സ​കോ​ശ​രോ​ഗ​വി​ദ​ഗ്ധ​ൻ ഡോ. ​വി​നോ​ദ് ബാ​ബു ഏ​ന​മാ​ക്ക​ൽ ഉ​മ്മു​ൽ​ഹ​സം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചു​മ​ത​ല​യേ​റ്റു. റ​സ്പി​റേ​റ്റ​റി മെ​ഡി​സി​നി​ൽ എം.​ഡി, ഡി.​എ​ൻ.​ബി ബി​രു​ദ​ധാ​രി​യാ​ണ്. പ​ൾ​മ​ണോ​ള​ജി​യി​ൽ എ​ട്ടു​വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ള്ള ഡോ. ​വി​നോ​ദ് ബാ​ബു​വി​ന്റെ സേ​വ​നം ഇ​നി ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - Dr Vinod Babu charged at Ummulhasam Kims,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.