വിദ്യാർഥികൾക്ക്​ പെൻസിൽ ഡ്രോയിങ്, പെയിൻറിങ്​ മത്സരങ്ങൾ

മനാമ: മഹാത്മാഗാന്ധി കൾചറൽ ഫോറം ഗാന്ധി ജയന്തിയോടനുബന്ധിച്ച്​ വിവിധ പരിപാടികൾ നടത്തും. വിദ്യാർഥികൾക്കായി നടത്തുന്ന പെൻസിൽ ഡ്രോയിങ്, പെയിൻറിങ്​ മത്സരങ്ങൾ ഇൗ മാസം 22ന് രാവിലെ പത്തര മുതൽ കേരളീയ സമാജത്തിനു സമീപമുള്ള ​െസഗയ റെസ്​റ്റോറൻറ്​ ഹാളിലാണ്​ നടക്കുകയെന്ന്​ സംഘാടകര്‍ അറിയിച്ചു. 
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരുടെ രക്ഷിതാക്കള്‍ വാട്സ് ആപ്​ മുഖേനയോ നേരിട്ടോ പേര് രജിസ്​റ്റർ ചെയ്യണം. നമ്പർ: വിനോദ് ഡാനിയേൽ -36631795, സനൽകുമാർ-33178851, ബിജു-38873832, ലിജു പാപ്പച്ചൻ-39144137. 
Tags:    
News Summary - drawing competition for students-gulfnews-bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.