ഇ​ഷ്​​ട വാ​ഹ​ന ന​മ്പ​റു​ക​ൾ​ക്കാ​യി ഇ-​ലേ​ലം; പ്ര​വാ​സി​ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാം

മ​നാ​മ: വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ഷ്​​ട ന​മ്പ​റു​ക​ൾ ​നേ​ടാ​ൻ സു​വ​ർ​ണാ​വ​സ​രം. ബ​ഹ്​​റൈ​ൻ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യു​ടെ കീ​ഴി​ലു​ള്ള മ​സാ​ദ്​ ക​മ്പ​നി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ്​ ന​മ്പ​റു​ക​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക. ഇ​തി​നാ​വ​ശ്യ​മാ​യ ലേ​ല​ത്തു​ക​യും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഖ്യ ഓ​ഫ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ ന​മ്പ​റു​ക​ൾ അ​നു​വ​ദി​ക്കു​ക. 670000, 677777, 676767, 677776 തു​ട​ങ്ങി ഫാ​ൻ​സി​ ന​മ്പ​റു​ക​ളും മ​റ്റ്​ ആ​ക​ർ​ഷ​ണീ​യ ന​മ്പ​റു​ക​ളു​മാ​ണ്​ അ​നു​വ​ദി​ക്കു​ക. സെ​പ്​​റ്റം​ബ​ർ 30 വ​രെ​യാ​ണ്​ ക്വ​ട്ടേ​ഷ​ൻ ന​ൽ​കാ​ൻ അ​വ​സ​രം. ബ​ഹ്​​റൈ​നി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്ക​ട​ക്കം ആ​ർ​ക്കും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - e-auction for preferred vehicle numbers-expatriates can also participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.