സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ഓ​ണം മ​ഹാ സ​ദ്യ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

ആ​സ്വാ​ദ്യ​ക​ര​മാ​യി സിം​സ് ഓ​ണം മ​ഹാ സ​ദ്യ

മ​നാ​മ: സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി​യു​ടെ (സിം​സ്) ഓ​ണം മ​ഹാ സ​ദ്യ ഇ​ന്ത്യ​ൻ സ്കൂ​ൾ ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഗി​രീ​ഷ് പൂ​ജാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ​യും ബ​ഹ്റൈ​നി​ലെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക ക​ലാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Enjoy Syms Onam Maha Sadya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.