പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: സ​ൽ​മാ​ബാ​ദ് സെ​ക്​​ട​ർ ജേ​താ​ക്ക​ൾ

മ​നാ​മ: രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) സാം​സ്​​കാ​രി​ക വി​ഭാ​ഗ​മാ​യ ക​ലാ​ല​യം സാം​സ്​​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച 12ാമ​ത് മ​നാ​മ സെ​ൻ​ട്ര​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ൽ 285 പോ​യ​ൻ​റ് നേ​ടി സ​ൽ​മാ​ബാ​ദ് സെ​ക്​​ട​ർ വീ​ണ്ടും ജേ​താ​ക്ക​ളാ​യി.

ബു​ദൈ​യ്യ സെ​ക്ട​ർ 187 പോ​യി​ൻ​റു​ക​ളു​മാ​യി ര​ണ്ടാം സ്ഥാ​ന​വും സ​ൽ​മാ​നി​യ സെ​ക്​​ട​ർ 117 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ആ​ർ.​എ​സ്.​സി മ​നാ​മ സെ​ൻ​ട്ര​ൽ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ഹ​മീ​ദി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ബ്​​ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ അ​ഡ്​​മി​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ സ​ലാം മു​സ്​​ലി​യാ​ർ, യൂ​സു​ഫ് അ​ഹ്​​സ​നി, ന​വാ​സ് ഹി​ശാ​മി പാ​വ​ണ്ടൂ​ർ, അ​ബ്​​ദു​ല്ല ര​ണ്ട​ത്താ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫൈ​സ​ൽ പ​തി​യാ​ര​ക്ക​ര സ്വാ​ഗ​ത​വും സ​മീ​ർ വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - expatriates literal fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.