മു​ഹ​മ്മ​ദ് കാ​സി​മി​ന് സൂ​പ്പ​ർ എ​ക്സ്പ്ര​സ് കാ​ർ​ഗോ ക​മ്പ​നി യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: സൂ​പ്പ​ർ എ​ക്സ്പ്ര​സ് കാ​ർ​ഗോ ക​മ്പ​നി​യി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ മു​ഹ​മ്മ​ദ് കാ​സി​മി​ന് മാ​നേ​ജ്മെ​ന്‍റും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ണ്ണൂ​ർ എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ കാ​സിം 33 വ​ർ​ഷം മു​മ്പാ​ണ് ബ​ഹ്റൈ​നി​ൽ എ​ത്തി​യ​ത്. ച​ട​ങ്ങി​ൽ സൂ​പ്പ​ർ എ​ക്സ്പ്ര​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ റ​സാ​ഖ് മെ​മ​ന്‍റോ ന​ൽ​കി.
Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.