ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് യാ​ത്ര തി​രി​ക്കു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ സി​ജു ജോ​ർ​ജി​ന്

ബി.​കെ.​എ​സ്.​എ​ഫ് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

സി​ജു ജോ​ർ​ജി​ന് യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ച് ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് യാ​ത്ര തി​രി​ക്കു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ സി​ജു ജോ​ർ​ജി​ന് ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ ​സി​റ്റി ബി​സി​ന​സ് സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ർ അ​മ്പ​ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​സിം പാ​ട​ത്ത​കാ​യി​ൽ, മ​ണി​ക്കു​ട്ട​ൻ, അ​ൻ​വ​ർ ക​ണ്ണൂ​ർ, സ​ത്യ​ൻ പേ​രാ​മ്പ്ര, അ​ൻ​വ​ർ ശൂ​ര​നാ​ട്, സ​ലീം ന​മ്പ്ര, നൗ​ഷാ​ദ് പൂ​നൂ​ർ, ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, ജാ​ബി​ർ തി​ക്കോ​ടി, സൈ​ന​ൽ കൊ​യി​ലാ​ണ്ടി, ര​ഞ്ജി​ത്ത് കൂ​ത്തു​പ​റ​മ്പ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. പു​തു​താ​യി ചാ​ർ​ജ് എ​ടു​ക്കു​ന്ന റി​പ്പോ​ർ​ട്ട​ർ ബി​നീ​ഷ് തോ​മ​സി​ന് ബ​ഹ്‌​റൈ​നി​ലേ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

Tags:    
News Summary - Farewell to Siju George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.