ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​രം സി​ജു ജോ​ർ​ജി​ന് കൈ​മാ​റു​ന്നു

സി​ജു ജോ​ർ​ജി​ന് യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ചീ​ഫ് ക​റ​സ്‌​പോ​ണ്ട​ന്റു​മാ​യ സി​ജു ജോ​ർ​ജി​ന് ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം ബ​ഹ്റൈ​ന്റെ പൗ​രാ​ണി​ക​വും കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​തു​മാ​യ പ​ല ച​രി​ത്ര​ങ്ങ​ളും വാ​യ​ന​ക്കാ​രി​ലേ​ക്കെ​ത്തി​ക്കാ​നും പൊ​തു​സ​മൂ​ഹ​വു​മാ​യി മി​ക​ച്ച ബ​ന്ധം കാ​ത്ത് സൂ​ക്ഷി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ്‌ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്റ്‌ ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ജീ​ദ് ത​ണ​ൽ, ബ​ദ​റു​ദ്ധീ​ൻ, ഗ​ഫൂ​ർ മൂ​ക്കു​ത​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് മു​ഹി​യു​ദ്ധീ​ൻ, അ​ബ്ദു​ല്ല, അ​സ്‌​ലം, ശ​രീ​ഫ്, സ​മീ​ർ ഹ​സ​ൻ, മു​ഹ​മ്മ​ദ് അ​ലി, ടി. ​ടി. മൊ​യ്തീ​ൻ, നൗ​ഷാ​ദ്, സ​ലീ​ന ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Farewell to Siju George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.