കുവൈത്ത് സിറ്റി: നാല് പതിറ്റാണ്ടിനടുത്ത കുവൈത്ത് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന തൃക്കരിപ്പൂർ മുനവ്വിർ എജുക്കേഷനൽ കോംപ്ലക്സിന്റെ ബ്രാഞ്ചായ കുവൈത്ത് മുനവ്വിറുൽ ഇസ്ലാം കമ്മിറ്റി അംഗമായ ടി. അബ്ദുൽ ഖാദറിന് യാത്രയയപ്പ് നൽകി. ബ്ബാസിയയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ. ബഷീർ, കുവൈത്ത് മുനവ്വിറുൽ ഇസ്ലാം കമ്മിറ്റിയുടെ ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡൻറ് സംസം റഷീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.