'ഗ​ൾ​ഫ് മാ​ധ്യ​മം’ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ സി​ജു ജോ​ര്‍ജി​നും യു.​കെ​യി​ലേ​ക്ക് പോ​കു​ന്ന ജെ​യ്‌​സ​ണും

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: മാ​ധ്യ​മം ഗ​ൾ​ഫ് ദി​ന​പ​ത്രം ബ​ഹ്റൈ​ൻ ബ്യൂ​റോ​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് സ്ഥ​ലം​മാ​റി പോ​കു​ന്ന ചീ​ഫ് റി​പ്പോ​ർ​ട്ട​ർ സി​ജു ജോ​ര്‍ജി​നും ജോ​ലി​സം​ബ​ന്ധ​മാ​യി യു.​കെ​യി​ലേ​ക്ക് പോ​കു​ന്ന പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​നി​ലെ സീ​നി​യ​ർ അം​ഗം ജെ​യ്‌​സ​ണും പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​ല​വ​റ ഹോ​ട്ട​ലി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി സ​ക്ക​റി​യ സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് വി. ​വി​ഷ്ണു, സെ​ക്ര​ട്ട​റി സു​ഭാ​ഷ് തോ​മ​സ്, ര​ക്ഷാ​ധി​കാ​രി മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ജ​യേ​ഷ് കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ര്‍ വ​ർ​ഗീ​സ്‌ മോ​ടി​യി​ൽ ന​ന്ദി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ബി​നു തു​മ്പ​മ​ൺ, ര​ഞ്ജു ആ​ർ. നാ​യ​ർ, ബോ​ബി പു​ളി​മൂ​ട്ടി​ൽ, ബി​നു കോ​ന്നി, അ​രു​ൺ പ്ര​സാ​ദ്, വി​നോ​ജ് എം. ​കോ​ശി, ബി​ജി​ൻ ശ്രീ​കു​മാ​ർ, സു​നു കു​രു​വി​ള, അ​നി​ൽ കു​മാ​ർ, വി​നീ​ത് പി. ​പ​വി​ത്ര​ൻ, അ​ജി​ത് കു​മാ​ർ, ലി​ജൊ ബാ​ബു, അ​രു​ൺ കു​മാ​ർ, ബി​ജൊ തോ​മ​സ് കോ​ശി, വി​നു കെ.​എ​സ്‌, സി​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - farewell to the chief reporter gulf madyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.