പി.വി. വർഗീസ്​

ഫാം വില്ല ജൈവകൃഷി മത്സരം: പി.വി. വർഗീസ് ചീഫ് ജഡ്​ജ്​

മനാമ: കെ.എം.സി.സി ബഹ്‌ റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി മിഷൻ 50 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫാം വില്ല ജൈവകൃഷി മത്സരത്തി​െൻറ ചീഫ് ജഡ്​ജായി പ്രവാസി കർഷകനായ പി.വി. വർഗീസിനെ തെരഞ്ഞെടുത്തു. മികച്ച വിദേശ കർഷകനുള്ള അവാർഡ് ലഭിച്ച അദ്ദേഹം ത​െൻറ ജോലിസ്ഥലത്തെ 60 സെൻറ്​ ഭൂമിയിൽ കൃഷി ചെയ്​തുവരുകയാണ്​. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും പുതുതലമുറക്ക് പഠിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.