സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: പ്ര​തി​ക്ക്​ ആ​റ്​ മാ​സം ത​ട​വ്​

മ​നാ​മ: സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ൽ​നി​ന്നും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റി​ന്​ ആ​റ്​ മാ​സം ത​ട​വി​ന്​ ഒ​ന്നാം ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ​വി​ധി​ച്ചു. 1720 ദീ​നാ​റാ​ണ്​ ഇ​യാ​ൾ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. ഇ​ത്​ തി​രി​കെ ഈ​ടാ​ക്കാ​നും കോ​ട​തി വി​ധി​ച്ചു.

Tags:    
News Summary - Financial fraud: 6 months imprisonment for each

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.