മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം

മ​നാ​മ: മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ സ്റ്റോ​ർ ഏ​രി​യ​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് തീ​യ​ണ​ച്ചു.

Tags:    
News Summary - Fire in Manama Central Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.