മനാമ: ഫിറ്റ് 4 ജിം ഹെൽത്ത് ക്ലബ് ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു. വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ, ആരോഗ്യ പരിപാലനത്തിനുള്ള നിർദേശങ്ങൾ തുടങ്ങി നിരവധി പാക്കേജുകൾ ഇവിടെയുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ ലഭ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.