മുൻ ബഹ്റൈൻ പ്രവാസി കണ്ണൂരിൽ നിര്യാതനായി

മനാമ: മനാമ: കണ്ണൂർ പരിയാരം മെഡിക്കൽ കോളജിനു സമീപം കോറോക്കാരൻ കുമാരൻ (67) നിര്യാതനായി. 37 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്നു. 25 വർഷമായി വി.കെ. എൽ. അൽ നമൽ ഗ്രൂപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് പോയത്.

ഭാര്യ ഐ.പി. ഗൗരി . മക്കൾ ഐ.പി. ദിവ്യ, ഐ.പി. ധനുഷ. മരുമക്കൾ ശ്രീജേഷ് കുറ്റൂർ, ദിലീപ് മുണ്ടയാട്. പരേതരായ പടിഞ്ഞാറെ പുരയിൽ കുഞ്ഞപ്പ, കോറോക്കാരത്തി പാറു എന്നിവരുടെ മകനാണ്. സഹോദരങ്ങൾ കമല(താവം), നളിനി ( ചെറുതാഴം) സാവിത്രി(പരേത) മണിയറ, ചന്ദ്രിക (കണ്ണോം) സത്യൻ(ചെറുതാഴം), ഗിരിജ (ചന്തപ്പുര). 

Tags:    
News Summary - Former Bahrain expatriate passed away in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.