ഖ​ത്ത​ർ എ​ക്​​സ്​​പോ​യി​ൽ എ.​ജി.​യു സ്​​മാ​ർ​ട്ട്​ കൃ​ഷി​യെ​ക്കു​റി​ച്ച്​ ​ഫോ​റം സം​ഘ​ടി​പ്പി​ക്കും

മ​നാ​മ: ഖ​ത്ത​ർ എ​ക്​​സ്​​പോ 2023ൽ ​അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ യൂ​നി​വേ​ഴ്​​സി​റ്റി ‘സ്​​മാ​ർ​ട്ട്​ കൃ​ഷി​യും സു​സ്​​ഥി​ര​ത​യും‘ വി​ഷ​യ​ത്തി​ൽ ഫോ​റം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ‘സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ മ​രു​ഭൂ കൃ​ഷി ചെ​യ​റി’​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ​ഡോ. ​അ​ബ്​​ദു​ൽ ഹാ​ദി വ​ഹാ​ബ്​ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

ഹോ​ള​ണ്ടി​ലെ എ​സ്.​എ​ഫ്.​എ​സ്​ ക​മ്പ​നി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ലോ​റ​ൻ​സ്​ പേ​രി​ൻ​സ്​ അ​ട​ക്ക​മു​ള്ള​ പ്ര​മു​ഖ​ർ സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ആ​ധു​നി​ക കാ​ർ​ഷി​ക​രീ​തി​ക​ൾ പ​രി​ച​യ​​പ്പെ​ടു​ത്തു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Forum on AGU Smart Agriculture at Qatar Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.