പതിനാലാം വാർഷികം; ലുലു റാംലി മാളിൽ വെള്ളിയാഴ്ച വമ്പിച്ച ഓഫർ

മനാമ: പതിനാലാം വാർഷികത്തോടനുബന്​ധിച്ച്​ അയ്യായിരത്തിലേറെ ഉൽപന്നങ്ങൾക്ക്​ ഓഫറുകൾ പ്രഖ്യാപിച്ച്​ ലുലു ഹൈപ്പർമാർക്കറ്റ്​, റാംലി മാൾ.

ജനുവരി മൂന്നിനാണ്​ ഈ പ്രമോഷനുകൾ ലഭ്യമാവുക. ഗാർമെന്‍റ്​സ്​, ഫുട്​വേർ, ലേഡീസ്​ ബാഗ്​, ബേബി അക്സസറീസ്​ എന്നിവയിൽ 33ശതമാനം ഡിസ്കൗണ്ട് ലഭിക്കും​.വാഷിംഗ് ​മെഷീനുകൾക്ക്​ 15% ഫ്ലാറ്റ്​ ഡിസ്കൗണ്ടുണ്ട്​.കുക്കിംഗ്​ പോട്സ്​, ഫ്രൈയേഴ്​സ്​, പാൻസ്​, വാക്വം ബോട്ടിൽ, ഫ്ലാക്സ്​ എന്നിവക്ക്​ ഹാപ്പിനസ്​ ഡിസ്കൗണ്ട്​ 25% ലഭ്യമാണ്. ബിഗ്​ ബ്രാൻഡ്​ ടോയ്​സുകൾക്ക്​ 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും​

Tags:    
News Summary - Fourteenth Anniversary; Huge offer on Friday at Ramli Lulu Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 05:46 GMT