ഫ്ര​ന്റ്സ് മ​ല​യാ​ളം പാ​ഠ​ശാ​ല പ്ര​വേ​ശ​നോ​ത്സ​വം ഇ​ന്ന്

മ​നാ​മ: മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ കീ​ഴി​ൽ ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന മ​ല​യാ​ളം പാ​ഠ​ശാ​ല മ​നാ​മ, റി​ഫ കാ​മ്പ​സു​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ൺ 12ന് ​ന​ട​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് ആ​രം​ഭം കു​റി​ക്കും. ര​ണ്ട് കാ​മ്പ​സു​ക​ളി​ലാ​യി പാ​ഠ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു എം. ​സ​തീ​ഷ്, അ​സി. സെ​ക്ര​ട്ട​റി ര​ജി​ത അ​നി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഫ്ര​ന്റ്സ് ബ​ഹ്റൈ​ൻ മ​ല​യാ​ളം പാ​ഠ​ശാ​ല മു​ഖ്യ ര​ക്ഷാ​ധി​കാ​രി എം.​എം. സു​ബൈ​ർ മ​നാ​മ കാ​മ്പ​സ് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

റി​ഫ കാ​മ്പ​സ് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത് ഫ്ര​ന്റ്സ് ബ​ഹ്റൈ​ൻ വ​നി​ത വി​ഭാ​ഗം ജ​ന. സെ​ക്ര​ട്ട​റി ശൈ​മി​ല നൗ​ഫ​ലാ​ണ്. ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 3651 3453, 3628 8575 (മ​നാ​മ), 3318 1941 (റി​ഫ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് മ​ല​യാ​ളം പാ​ഠ​ശാ​ല കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ന​വാ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Friends Malayalam School Entrance Festival Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.