മനാമ: സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ രാജ്യത്ത് ചൂട് പതിയെ പതിയെ കുറഞ്ഞുകൊണ്ടിരിക്കുന്നതായി ഗോളശാസ്ത്ര ഗവേഷകൻ അലി അൽ ഹജ്രി വ്യക്തമാക്കി. ആഗസ്റ്റ് 24നാണ് സുഹൈൽ നക്ഷത്രം ഉദിച്ചത്. അതിനുശേഷം ചെറിയ രീതിയിൽ ചൂടിന് കുറവ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥ മാറുന്നതിന്റെ സൂചകമായാണ് ഈ നക്ഷത്രം ഉദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.