മനാമ: കോവിഡ് കേസുകൾ കൂടുന്നതിെൻറ പശ്ചാത്തലത്തിൽ ബഹ്റൈനിൽ സർക്കാർ സ്കൂളുകൾ ഇനി തുറക്കുക സെപ്റ്റംബർ 20ന്. ഞായറാഴ്ച തുറക്കാനിരുന്നതാണ് രണ്ടാഴ്ചത്തേക്ക് നീട്ടിയത്. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീമിെൻറ ശിപാർശപ്രകാരമാണ് ഇൗ തീരുമാനം എടുത്തത്. സ്കൂളുകളിലെ മുഴുവൻ അധ്യാപകരെയും അനുബന്ധ ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും.അതേസമയം, സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.