അലാ അഷ്​റഫ്​ ഹെൽമി, ഫാത്തിമ ജാസിം നാസർ ജാസിം, നദ മുഹമ്മദ്​ ഇൗദ്, സൽമ അഹ്​മദ്​ മൂസ

അൽ നൂർ ഇൻറർനാഷനൽ സ്​കൂളിന്​ മികച്ച വിജയം

മനാമ: ​െഎ.ജി.സി.എസ്​.ഇ പരീക്ഷയിൽ അൽ നൂർ ഇൻറർനാഷനൽ സ്​കൂൾ മികച്ച വിജയം നേടി. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 30 വിദ്യാർഥികൾ 100 ശതമാനം മാർക്ക്​ നേടി. നാല്​ പേർക്ക്​ 7എ* ഗ്രേഡ്​ ലഭിച്ചു.

അലാ അഷ്​റഫ്​ ഹെൽമി മുഹമ്മദ്​ അബ്​ദുൽ വാഹബ്​, ഫാത്തിമ ജാസിം നാസർ ജാസിം ഹംസ, നദ മുഹമ്മദ്​ ഇൗദ്​ അഹ്​മദ്​, സൽമ അഹ്​മദ്​ മൂസ അഹ്​മദ്​ എൽസേഹ്​സാ എന്നിവരാണ്​ മികച്ച വിജയം നേടിയത്​.70 ശതമാനം വിദ്യാർഥികൾ 7എ*, എ, ബി ഗ്രേഡുകൾ കരസ്​ഥമാക്കി. ലോക നിലവാരത്തിലുള്ള മികച്ച വിജയം ​നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ ചെയർമാൻ അലി ഹസൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.