ജി.​ടി.​എ​ഫ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 12ന്


​മ​നാ​മ: ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം 12ന് ​ഉ​ച്ച​ക്ക് ഒ​രു​മ​ണി​ക്ക് സെ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ 2024 ജ​നു​വ​രി-2026 ജ​നു​വ​രി വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി തി​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. യോ​ഗ​ത്തി​ൽ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ൻ​റ് മ​ജീ​ദ് ത​ണ​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ള​ത്തി​ൽ ഗ​ഫൂ​റും അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33935588,39879136 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കു​ക.

Tags:    
News Summary - GTF Annual General Body on 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT