ര​ണ്ടാം വാ​ർ​ഷി​ക നി​റ​വി​ൽ ഗു​ദൈ​ബി​യ നെ​സ്​​റ്റോ

മ​നാ​മ: ഗു​ദൈ​ബി​യ​യി​ലെ നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​െൻറ നി​റ​വി​ൽ. വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മാ​ന​മാ​യി വ​ൻ ഓ​ഫ​റു​ക​ളാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ആ​ത്മ​ബ​ന്ധം സ്ഥാ​പി​ച്ച ഗു​ദൈ​ബി​യ നെ​സ്​​റ്റോ ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ലാ​ണ്​ ഉ​പ​ഭോ​ക്താ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

തു​ട​ക്കം​മു​ത​ൽ മി​ക​ച്ച ഓ​ഫ​റു​ക​ൾ ന​ൽ​കി​വ​രു​ന്ന നെ​സ്​​റ്റോ, വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലും ആ​ഘോ​ഷ​വേ​ള​ക​ളി​ലും വ്യ​ത്യ​സ്​​ത​വും വേ​റി​ട്ട​തു​മാ​യ ഓ​ഫ​റു​ക​ളും ഷോ​പ്പി​ങ്​ അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്​ സ​മ്മാ​നി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​ന് പു​റ​മെ ലോ​ക​ത്തി​െൻറ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ഴം, പ​ച്ച​ക്ക​റി, മ​റ്റ് ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, ഗ്രോ​സ​റി, കോ​സ്​​മെ​റ്റി​ക്​​സ്, ഇ​ല​ക്ട്രോ​ണി​ക്​​സ്, ഹോം ​അ​പ്ല​യ​ൻ​സ​സ്, ഹൗ​സ് ഹോ​ൾ​ഡ്, കി​ഡ്​​സ്​ വെ​യ​ർ, മെ​ൻ​സ് വെ​യ​ർ, ലേ​ഡീ​സ് വെ​യ​ർ, ഫൂ​ട്​​വെ​യ​ർ, ല​ഗേ​ജ്, സ്​​റ്റേ​ഷ​ന​റി, സ്​​പോ​ർ​ട്​​സ്​​ ഐ​റ്റം​സ്, ക​ളി​പ്പാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ലി​യ വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രെ​ഞ്ഞെ​ടു​ക്കാ​നാ​വും. മി​ക​ച്ച ഡി​സ്​​കൗ​ണ്ടോ​ടു​കൂ​ടി ഇ​ഷ്​​ട ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ്​ നെ​സ്​​റ്റോ ഒ​രു​ക്കു​ന്ന​ത്. അ​തി​ശ​യി​പ്പി​ക്കു​ന്ന ഈ ​ഓ​ഫ​ർ ഒ​ക്ടോ​ബ​ർ ഒ​മ്പ​തു​വ​രെ തു​ട​രും. 60,000 ച​തു​ര​ശ്ര​യ​ടി വി​സ്​​തൃ​തി​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ഷോ​പ്പി​ങ്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തോ​ടൊ​പ്പം വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Gudaibia nestwo on the Second Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.