കെ.​സി.​എ സ്വ​ര​ല​യ മ്യൂ​സി​ക് ക്ല​ബ്,ടീം ​സി​താ​ർ,പ്ര​തി​ഭ സ്വ​ര​ല​യ ടീം,ടീം ഹാ​ർ​മ​ണി

‘ഗൾഫ് മാധ്യമം’ ഓണം ഫെസ്റ്റ്: മത്സരവിജയികളെ പ്രഖ്യാപിച്ചു

മ​നാ​മ: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ലു​ലു ഗ​ലേ​റി​യ മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണം ഫെ​സ്റ്റി​ന്റെ മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ് ചി​ത്ര​ര​ച​ന, കു​ക്ക് വി​ത്ത് കു​ടും​ബം പാ​യ​സ​പ്പെ​രു​മ മ​ത്സ​രം, ഓ​ണ​പ്പാ​ട്ട് മ​ത്സ​രം എ​ന്നി​വ​യു​ടെ വി​ജ​യി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ചി​ത്ര​ര​ച​ന ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ധ്രു​വ് ടൈ​നി ച​ന്ദ് ഒ​ന്നാം സ്ഥാ​നം നേ​ടി. ആ​ർ​ദ്ര രാ​ജേ​ഷ് ര​ണ്ടാ​മ​തും നൈ​തി​ക് നി​ധി​ൻ മൂ​ന്നാ​മ​തു​മെ​ത്തി. ചി​ത്ര​ര​ച​ന സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ഷാ​നി പ്ര​ജീ​ഷി​നാ​ണ് ഒ​ന്നാം സ്ഥാ​നം. ആ​ഷ​ർ അ​നീ​ഷ് ര​ണ്ടാ​മ​തും ആ​ൻ​ഡ്രി​യ സാ​റ റി​ജോ​യ് മൂ​ന്നാ​മ​തു​മെ​ത്തി.

 

ഷി​ബി മോ​ഹ​ൻ, ലീ​മ ജോ​സ​ഫ്, സു​ലേ​ഖ ഷൗ​ക്ക​ത്ത്, നീ​ന വ​ർ​ഗീ​സ്

പാ​യ​സ മ​ത്സ​ര​ത്തി​ൽ ഷി​ബി മോ​ഹ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. ലീ​മ ജോ​സ​ഫ്, സു​ലേ​ഖ ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. നീ​ന വ​ർ​ഗീ​സി​നാ​ണ് മൂ​ന്നാം സ്ഥാ​നം. ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ കെ.​സി.​എ സ്വ​ര​ല​യ മ്യൂ​സി​ക് ക്ല​ബ് ഒ​ന്നാ​മ​തെ​ത്തി. ടീം ​സി​താ​ർ ര​ണ്ടാം സ്ഥാ​ന​വും പ്ര​തി​ഭ സ്വ​ര​ല​യ ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ടീം ​ഹാ​ർ​മ​ണി​ക്ക് പ്ര​ത്യേ​ക പ​രാ​മ​ർ​ശം ല​ഭി​ച്ചു.

Tags:    
News Summary - 'Gulf Madhyam' Onam Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.