ഹാല അൽ അൻസാരിയെ ഹമദ്​ രാജാവിന്‍റെ ഉപദേഷ്​ടാവായി നിയമിച്ചു

മനാമ: വനിത സുപ്രീം കൗൺസിൽ സെക്രട്ടറിയായ ഹാല ബിൻത്​ മുഹമ്മദ്​ ജാബിർ അൽ അൻസാരിയെ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ സാംസ്​കാരിക, വിദ്യാഭ്യാസ ഉപദേഷ്​ടാവായി നിയമിച്ച്​ ഉത്തരവ്​. മന്ത്രിയുടെ പദവിയാണ്​ നൽകിയിട്ടുള്ളത്​.

Tags:    
News Summary - Hala Al Ansari was appointed as an advisor to King Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.