കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ വാഹനാപകടത്തിൽ മരിച്ചു

മനാമ: ബഹ്​റൈനിലുണ്ടായ വാഹനാപകടത്തിൽ കോഴി​േക്കാട്​ സ്വദേശി മരിച്ചു. വടകര ആയഞ്ചേരി വിളഞ്ഞിലാട്ട് വീട്ടിൽ മൊയ്​തീ​െൻറ മകൻ ഹമീദ്​ (54) ആണ്​ മരിച്ചത്​.

സീഫ്​ ഡിസ്​ട്രിക്​ടിൽ നടന്നുപോകു​േമ്പാൾ കാർ ഇടിക്കുകയായിരുന്നു. 20 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായിരുന്നു.

മാതാവ്​: പരേതയായ കുഞ്ഞാമി. ഭാര്യ: ആബിദ. മക്കൾ: ഹാദി, ഹംദ. സഹോദരങ്ങൾ: അമ്മദ്, അബ്​ദുറഹിമാൻ, സൂപ്പി, അബ്​ദുല്ല, ഖദീജ, ബിയ്യാത്തു, ആയിഷ.

മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.എം.സി.സി ബഹ്‌റൈൻ ചെയ്​തു വരുന്നു.

Tags:    
News Summary - hameed accident death Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.