മനാമ: റമദാന് പ്രമാണിച്ച് ഷിഫ അല്‍ജസീറ മെഡിക്കല്‍ സെന്ററില്‍ ഏപ്രില്‍ 30 വരെ നീളുന്ന സ്പെഷല്‍ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് വ്യാഴാഴ്ച ആരംഭിക്കും. പാക്കേജ് കാലയളവില്‍ മൂന്നു ദീനാറിന് ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍ പരിശോധനകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
ഈ ലാബ് പരിശോധനകള്‍ പാക്കേജ് കാലയളവില്‍ 70 ശതമാനത്തിലേറെ ഡിസ്കൗണ്ടിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് ഷിഫ അല്‍ജസീറ മാനേജ്മെന്റ് അറിയിച്ചു. പ്രമേഹം, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍ എന്നിവ കൃത്യമായി പരിശോധിക്കുന്നത് ആരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാനും ഇതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താനും സഹായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.