അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, ഷാ​ന​വാ​സ് മ​ദ​നി, നൗ​ഷാ​ദ് ഹാ​ജി ക​ണ്ണൂ​ർ

ഐ.​സി.​എ​ഫ് 45ാം വാ​ർ​ഷി​കം സം​ഘാ​ട​ക സ​മി​തി​യാ​യി

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക സേ​വ​ന വി​ദ്യാ​ഭ്യാ​സ സാം​സ്മാ​രി​ക രം​ഗ​ത്ത് നാ​ല​ര​പ്പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ഐ.​സി.​എ​ഫ് 45ാം വാ​ർ​ഷി​കം വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്റ​ർ​നാ​ഷ​ന​ൽ മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സും സെ​പ്റ്റം​ബ​ർ 22ന് ​ന​ട​ക്കും.

പ്ര​വാ​സി സു​ര​ക്ഷ നി​ധി, ദാ​റു​ൽ ഖൈ​ർ ഭ​വ​ന പ​ദ്ധ​തി, സാ​ന്ത്വ​ന കേ​ന്ദ്രം, പ്ര​വാ​സി വാ​യ​ന, ഹാ​ദി​യ വി​മ​ൻ​സ് അ​ക്കാ​ദ​മി, സ്കൂ​ൾ ഓ​ഫ് ഖു​ർ​ആ​ൻ, മ​ദ്റ​സ​ക​ൾ തു​ട​ങ്ങി പ്ര​വാ​സ ലോ​ക​ത്തും നാ​ട്ടി​ലു​മാ​യി വ്യ​ത്യ​സ്ത പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ഐ.​സി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ഇ​തി​ന​കം സ്ഥി​ര​പ്ര​തി​ഷ്ഠ നേ​ടി​യി​ട്ടു​ണ്ട്.

സ​മ്മേ​ള​ന​ത്തി​ന്റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് ബാ​ഫ​ഖി കോ​യ ത​ങ്ങ​ൾ, ഹ​സ്സാ​ൻ മു​ഹ​മ്മ​ദ്‌ ഹു​സൈ​ൻ മ​ദ​നി, കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം, കെ.​പി. മു​സ്ത​ഫ ഹാ​ജി, സു​ലൈ​മാ​ൻ ഹാ​ജി, ഉ​സ്മാ​ൻ സ​ഖാ​ഫി, അ​ബ്ദു​ൽ ഖാ​ദ​ർ ഹാ​ജി, അ​ബ്ദു​ൽ റ​ഹ്മാ​ൻ മു​സ്‌​ലി​യാ​ർ, മ​മ്മൂ​ട്ടി മു​സ്‌​ലി​യാ​ർ, പി.​വി. അ​ബ്ദു​ല്ല ഹാ​ജി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി 51 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ (ചെ​യ​ർ​മാ​ൻ), ഇ​മ്പി​ച്ചി​ക്കോ​യ ത​ങ്ങ​ൾ, മു​ഹ്സി​ൻ മു​ഹ​മ്മ​ദ് ഹു​സ്സൈ​ൻ മ​ദ​നി, അ​ബ്ദു​സ്സ​ലാം മു​സ്‍ലി​യാ​ർ, അ​ബ്ദു​റ​സാ​ഖ് ഹാ​ജി ഇ​ടി​യ​ങ്ങ​ര, സി.​എ​ച്ച്. അ​ഷ്റ​ഫ് ഹാ​ജി (വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ), ഷാ​ന​വാ​സ് മ​ദ​നി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), നൗ​ഷാ​ദ് ഹാ​ജി ക​ണ്ണൂ​ർ (ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ​യും വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി സി​യാ​ദ് വ​ള​പ​ട്ട​ണം, ശ​മീ​ർ പ​ന്നൂ​ർ (ഫി​നാ​ൻ​സ്), റ​ഫീ​ഖ് ല​ത്വീ​ഫി വ​ര​വൂ​ർ, നി​സാ​ർ എ​ട​പ്പാ​ൾ (പ​ബ്ലി​സി​റ്റി), അ​ഹ്മ​ദ് സ​ഖാ​ഫി, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ (മീ​ഡി​യ), നൗ​ഫ​ൽ മ​യ്യേ​രി, അ​സീ​സ് ചെ​റു​മ്പ (വ​ള​ന്‍റി​യ​ർ), സ​മ​ദ് കാ​ക്ക​ട​വ്, സ​ലാം പെ​രു​വ​യ​ൽ (സ്റ്റേ​ജ് ആ​ൻ​ഡ് സ്റ്റാ​ൾ), അ​ഷ്റ​ഫ് രാ​മ​ത്ത്, സു​ൽ​ഫി​ക്ക​ർ (ഫു​ഡ്), ഷം​സു പൂ​ക്ക​യി​ൽ, നൗ​ഷാ​ദ് കാ​സ​ർ​കോ​ട് (ഐ.​ടി സ​പ്പോ​ർ​ട്ട്‌), ശി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി, അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ (സ്വീ​ക​ര​ണം) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - ICF 45th Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.