അബ്ദുൽ റഹീം സഖാഫി അത്തിപ്പറ്റ, അബ്ദുൽ അസീസ് ചെരുമ്പ, അബ്ദുൽ റഹ്മാൻ കരുനാഗപ്പള്ളി

ഐ.സി.എഫ് മനാമ സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മനാമ: ഐ.സി.എഫ് മനാമ സെൻട്രൽ കമ്മിറ്റിയും സെൻട്രലിനു കീഴിൽ വരുന്ന യൂനിറ്റ് കമ്മിറ്റികളും വാർഷിക കൗൺസിലിൽ പുനഃസംഘടിപ്പിച്ചു. ഷാനവാസ് മദനി അധ്യക്ഷതവഹിച്ചു. നാഷനൽ സംഘടന പ്രസിഡന്‍റ് അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി അബ്ദുൽ റഹീം സഖാഫി അത്തിപ്പറ്റ (പ്രസി), അബ്ദുൽ അസീസ് ചെരുമ്പ (ജന. സെക്ര), അബ്ദുൽ റഹ്മാൻ കരുനാഗപ്പള്ളി (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

കാസിം വയനാട്, ഹനീഫ മുല്ലപ്പള്ളി (സംഘടന), യൂസുഫ് അഹ്സനി, അബ്ദുൽ നാസർ വയനാട് (ദഅവ), നൗഷാദ് കണ്ണൂർ, ഷഫീക് പൂക്കയിൽ (അഡ്മിൻ ആൻഡ് പി.ആർ), അഷ്റഫ് രാമത്, ഷാഹിർ കണ്ണൂർ (വെൽഫെയർ ആൻഡ് സർവിസ്), അബ്ദുൽ സലാം പെരുവയൽ, ജംഷീർ ചൊക്ലി (മീഡിയ ആൻഡ് പബ്ലിക്കേഷൻ), അബൂബക്കർ സഖാഫി, ഹബീബുല്ല പട്ടുവം (എജുക്കേഷൻ) എന്നിവരാണ് മറ്റു ഭാരവാഹികൾ. മനാമ സെൻട്രലിെന്‍റ കീഴിലെ എട്ട് യൂനിറ്റുകളും പുനഃസംഘടിപ്പിച്ചു.

മനാമ സൂക് 1 യൂനിറ്റ്: മുഹമ്മദ് അലി മാട്ടൂൽ (പ്രസിഡന്‍റ്), ബഷീർ ഷൊർണുർ (ജനറൽ സെക്രട്ടറി), അഷ്റഫ് കുന്നിൽ (ഫിനാൻസ്), ഷമീർ ഫാളിലി (സംഘടന), ഫിറോസ് മാഹി (ദഅവ), നസീർ മാമ്പ (അഡ്മിൻ ആൻഡ് പി.ആർ), അബ്ദുല്ല ദേവർകോവിൽ (വെൽഫെയർ), റഷീദ് (മീഡിയ ആൻഡ് പബ്ലിക്കേഷൻ)

മനാമ സൂക് 2 യൂനിറ്റ്: അബ്ദുൽ അസീസ് മുസ്ലിയാർ വഴിക്കടവ് (പ്രസിഡന്‍റ്), അബ്ദുള്ള കുറ്റൂർ (ജനറൽ സെക്രട്ടറി), നിസാർ പാറക്കടവ് (ഫിനാൻസ് സെക്രട്ടറി), മുഹ്സിൻ കരിപ്പൂർ (സംഘടന), ഹാഷിം പെരുമ്പള (ദഅവ), അഷ്കർ വടകര (അഡ്മിൻ ആൻഡ് പി.ആർ), മുഹമ്മദ് ഷാഫി പുളിക്കൽ (വെൽഫെയർ), അമീർ പാപ്പിനിശ്ശേരി (മീഡിയ ആൻഡ് പബ്ലിക്കേഷൻ)

ബുധയ്യ യൂനിറ്റ്: പ്രസിഡന്‍റ്: ബഷീർ മുസ്‍ലിയാർ ക്ലാരി, ജനറൽ സെക്രട്ടറി: അബ്ദുൽ ജലീൽ മാവൂർ, ഫിനാൻസ് സെക്രട്ടറി: ജാബിർ കണ്ണൂർ, ഹമീദ് കാസർകോട് (സംഘടന), അബ്ദുൽ സലാം കൊല്ലം (ദഅവ), ദാവൂദ് കണ്ണൂർ (അഡ്മിൻ ആൻഡ് പി.ആർ), മുഹമ്മദലി വേളം (വെൽഫെയർ ), മുഹമ്മദ് പുന്നത്തല (മീഡിയ ആൻഡ് പബ്ലിക്കേഷൻ)

ഗഫൂൾ യൂനിറ്റ്: പ്രസിഡന്റ്: അബ്ദുൽനാസർ കൊട്ടാരത്തിൽ, ജനറൽ സെക്രട്ടറി: റഷീദ് എം ടി,ഫിനാന്സ് സെക്രട്ടറി: അബ്ദുൽ ഷുക്കൂർ കണ്ണൂർ, സിയാദ് കോഴിക്കോട് (സംഘടന), അഷ്റഫ് തലശ്ശേരി (ദഅവ), അബ്ദുൽ റഹ്മാൻ കാസർകോട് (അഡ്മിൻ ആൻഡ് പി.ആർ), അഫ്നാസ് മാഹി (വെൽഫെയർ ), നൗഷാദ് കാസർകോട് (മീഡിയ ആൻഡ് പബ്ലിക്കേഷൻ).

സെൻട്രൽ മാർക്കറ്റ് യൂനിറ്റ്: അബ്ദുൽ സലാം മാളിയേക്കൽ (പ്രസിഡന്‍റ്), ശംസുദ്ദീൻ എടോടി (ജനറൽ സെക്രട്ടറി), അബൂബക്കർ ഹാജി തൃശൂർ (ഫിനാൻസ് സെക്രട്ടറി), എ.പി. മുസ്തഫ (സംഘടന), ഷമീർ ഷാജഹാൻ കൊല്ലം (ദഅവ), അബ്ദുൽ ബഷീർ (അഡ്മിൻ ആൻഡ് പി.ആർ), നസീർ കാട്ടൂർ (വെൽഫെയർ), അബ്ദുൽ റഷീദ് പുന്നാട് (മീഡിയ ആൻഡ് പബ്ലിക്കേഷൻ)

ഫാദിൽ യൂനിറ്റ്: ഹുസൈൻ സഖാഫി കൊളത്തൂർ (പ്രസിഡന്‍റ്), മുസ്തഫ ഒറ്റപ്പാലം (ജനറൽ സെക്രട്ടറി), നൗഫൽ പട്ടുവം (ഫിനാന്സ് സെക്രട്ടറി), ഹനീഫ കൊളത്തൂർ (സംഘടന), കുഞ്ഞഹ്മദ് (ദഅവ), ഫൈസൽ നാറാത്ത് (അഡ്മിൻ ആൻഡ് പി.ആർ), സൈനുദ്ധീൻ മാവൂർ (വെൽഫെയർ), സി.എം. അബ്ദുൽ ലത്തീഫ് (മീഡിയ ആൻഡ് പബ്ലിക്കേഷൻ)

സാർ യൂനിറ്റ്: ഷിഹാബുദീൻ അസ്‍ലമി കൊല്ലം (പ്രസിഡന്‍റ്), അബ്ദുൽ ഹകീം നാദാപുരം (ജനറൽ സെക്രട്ടറി), അബ്ദുൽ സലീം ചാവക്കാട് (ഫിനാൻസ് സെക്രട്ടറി), അബ്ദുല്ല (സംഘടന), ഹസ്സൈനാർ (ദഅവ), ഷമീർ തുറവുംകര, (അഡ്മിൻ ആൻഡ് പി.ആർ), ശിഹാബ് തൃശൂർ (വെൽഫെയർ), നാഈം (മീഡിയ ആൻഡ് പബ്ലിക്കേഷൻ)

ദുറാസ് യൂനിറ്റ്: നൗഷാദ് ഏലത് വില്യാപ്പള്ളി (പ്രസിഡന്‍റ്), ഹമീദ് കാസർകോട് (ജനറൽ സെക്രട്ടറി), ശംസുദ്ദീൻ ഏലത് വില്യാപ്പള്ളി (ഫിനാൻസ് സെക്രട്ടറി).

റിട്ടേണിങ് ഓഫിസർ നാഷനൽ ദഅവാ പ്രസിഡന്‍റ് ഉസ്മാൻ സഖാഫി പുനഃസംഘടനക്ക് നേതൃത്വം നൽകി. ശംസുദ്ദീൻ മാമ്പ സ്വാഗതവും അസീസ് ചെരുമ്പ നന്ദിയും പറഞ്ഞു.

Tags:    
News Summary - ICF Manama Central Committee reorganized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.