ഐ.​സി.​പി.​എ​ഫ് നോ​ക്കൗ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​ക​ൾ​

ഐ.​സി.​പി.​എ​ഫ് നോ​ക്കൗ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്

മ​നാ​മ: ഐ.​സി.​പി.​എ​ഫ് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നോ​ക്കൗ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് അ​ൽ അ​ഹ്‍ലി ക്ല​ബി​ൽ ന​ട​ന്നു. ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഐ.​സി.​പി.​എ​ഫ് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ആ​ഷി​ക് മു​ര​ളി ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് നോ​യ​ൽ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.

പാ​സ്റ്റ​ർ​മാ​രാ​യ പി.​എം. ജോ​യ്, ബാ​ബു എ​ബ്ര​ഹാം, ടൈ​റ്റ​സ് ജോ​ൺ​സ​ൻ, വ​ലേ​റി​യ​ൻ, പ്ര​യ്‌​സ് തോ​മ​സ്, ജോ​ബി തോ​മ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പെ​നി​യേ​ൽ സ്ട്രൈ​ക്കേ​ഴ്സ് വി​ജ​യി​ക​ളാ​യി. സി.​ഒ.​ജി റൈ​സി​ങ് സ്റ്റാ​ർ റ​ണ്ണേ​ഴ്‌​സ് -അ​പ്പാ​യി.

വി​ജ​യി​ക​ളാ​യ ടീ​മി​ന് നോ​യ​ൽ ജേ​ക്ക​ബും, റ​ണ്ണേ​ഴ്‌​സ് -അ​പ്പാ​യ ടീ​മി​ന് ഐ.​സി.​പി.​എ​ഫ് ട്ര​ഷ​റ​ർ ജ​സ്റ്റി​ൻ മാ​ത്യു​വും ട്രോ​ഫി ന​ൽ​കി അ​നു​മോ​ദി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ൽ മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി അ​ഖി​ൽ വ​ർ​ഗീ​സി​നേ​യും മി​ക​ച്ച ബൗ​ള​റാ​യി സൂ​ര​ജ് വ​ർ​ഗീ​സി​നേ​യും തി​ര​ര​ഞ്ഞ​ടു​ത്തു.

അ​വ​ർ​ക്കു​ള്ള ട്രോ​ഫി ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ അ​നീ​ഷ് തോ​മ​സും ക​മ്മി​റ്റി അം​ഗ​മാ​യ റി​ജോ​യ് ഫി​ലി​പ്പും ന​ൽ​കി. ടൂ​ർ​ണ​മെ​ന്റ് അ​വാ​ർ​ഡ് ദാ​ന​ച്ച​ട​ങ്ങി​ൽ ആ​ഷി​ക് മു​ര​ളി, എ​ബി​ൻ ജെ​യിം​സ്, ജി​ൻ​സി മാ​ത്യു, നി​തി​ൻ ജോ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - ICPF Knockout Cricket Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.