മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) തേർസ്റ്റ് വെേഞ്ച്വഴ്സ് ടീമിെൻറ ഈ വർഷത്തെ വേനൽക്കാല ബോധവത്കരണ ക്യാമ്പ് സമാപിച്ചു.
മറാസ്സിയിലെ 130ഒാളം തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസം കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ബഹ്റൈനിലെ ബൊഹ്റ കമ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന വിതരണം ഇത്തവണ 12 ആഴ്ച നടത്തി.
കോവിഡ് ബോധവത്കരണ ഫ്ലൈയറുകളും നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വളൻറിയർമാരായ മുരളീകൃഷ്ണൻ, സുൽഫിക്കർ അലി, രമൺ പ്രീത് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.