ഐ.​സി.​ആ​ർ.​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​മേ​ഹ ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പി​ൽ​നി​ന്ന്

ഐ.സി.ആർ.എഫ് പ്രമേഹ ബോധവത്​കരണ ക്യാമ്പ്

മ​നാ​മ: ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) സ​ന​ദി​ലെ ആ​സ്​​റ്റ​ർ ക്ലി​നി​ക്കി​ൽ പ്ര​മേ​ഹ ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

135ഒാ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​െ​ങ്ക​ടു​ത്തു. ഡോ. ​മു​ഹ​മ്മ​ദ് ശ​രീ​ഫ് ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സെ​ടു​ത്തു.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു.

ഐ.​സി.​ആ​ർ.​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, ഉ​പ​ദേ​ഷ്​​ടാ​വ് അ​രു​ൾ​ദാ​സ് തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി അ​നീ​ഷ് ശ്രീ​ധ​ര​ൻ, മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ നാ​സ​ർ മ​ഞ്ചേ​രി, കോ​ഓ​ഡി​നേ​റ്റ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, ന​വം​ബ​ർ മാ​സ​ത്തെ കോ​ഒാ​ഡി​നേ​റ്റ​ർ അ​ജ​യ്​​കൃ​ഷ്ണ​ൻ, വ​ള​ൻ​റി​യ​ർ​മാ​രാ​യ ര​മ​ൺ പ്രീ​ത്, ദീ​പ​ഷി​ക, ക്ലി​ഫോ​ർ​ഡ് കൊ​റി​യ, ജ​വാ​ദ് പാ​ഷ, ചെ​മ്പ​ൻ ജ​ലാ​ൽ, ശി​വ​കു​മാ​ർ, ഹ​രി, ജ​യ​ദീ​പ്, രാ​ജീ​വ്, സു​നി​ൽ കു​മാ​ർ, ജി.​കെ. ജ​യ​ദീ​പ്, സ​യ്​​ദ്​ ഹ​നീ​ഫ്, ആ​സ്​​റ്റ​റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ഫി​ലേം റോ​മ​ൻ സി​ങ്, ര​ജി​ത് രാ​ജ​ൻ ചെ​ട്ടി​യാ​ർ, സു​ൽ​ഫി​ഖ​ർ ക​ബീ​ർ, ദി​നേ​ശ് ടി.​സി, ഡോ. ​ന​വീ​ൻ മ​സ്രി, ഡോ. ​ആ​ശ പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - ICRF Diabetes Awareness Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT