കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ മെം​ബ​ർ​ഷി​പ്​ കാ​മ്പ​യി​ൻ മു​ഹ​റ​ഖ് ഏ​രി​യ​ത​ല ഉ​ദ്ഘാ​ട​നം 

മെം​ബ​ർ​ഷി​പ്​ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ മെം​ബ​ർ​ഷി​പ്​ കാ​മ്പ​യി​ൻ മു​ഹ​റ​ഖ് ഏ​രി​യ​ത​ല ഉ​ദ്ഘാ​ട​നം അ​ബു​ഹാ​നി ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ർ എ.​ടി.​കെ അ​ബ്​​ദു​ൽ സ​ലാം ഹാ​ജി​ക്ക് അം​ഗ​ത്വം ന​ൽ​കി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ​റ​ഫ് ബാ​ങ്ക് റോ​ഡ് നി​ർ​വ​ഹി​ച്ചു. ഉ​മ്മ​ർ ഉ​സ്താ​ദ് വ​യ​നാ​ടി​െൻറ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​യു. അ​ബ്​​ദു​ൽ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സെ​ക്രേ​ട്ട​റി​യ​റ്റ് അം​ഗം എ​ൻ.​കെ. അ​ബ്​​ദു​ൽ ക​രീം മാ​സ്​​റ്റ​ർ, അ​ബ്​​ദു​ൽ ക​രീം കു​ള​മു​ള്ള​തി​ൽ,

കെ.​ടി. അ​ബു യൂ​സ​ഫ്, ഷ​റ​ഫു​ദ്ദീ​ൻ മൂ​ടാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്​​ത​ഫ ക​രു​വാ​ണ്ടി, അ​ബ്​​ദു​ൽ നാ​സ​ർ, ഇ​ബ്രാ​ഹിം തി​ക്കോ​ടി, അ​ബ്​​ദു​ല്ല, നി​സാ​ർ ഇ​രു​ട്ടി, റ​ഷീ​ദ് തു​ളി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​മീ​ർ കീ​ഴ​ൽ സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്മാ​ൻ ഇ​യ്യോ​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Inauguration No. of Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.