ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

മ​നാ​മ: ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം 2024-2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മാ​ർ​ത്തോ​മ കോം​പ്ല​ക്സി​ലെ ഗ്രൗ​ണ്ട് ഫ്ലോ​ർ ഹാ​ളി​ൽ ന​ട​ന്നു. സ​ഖ്യം ക​മ്മി​റ്റി മെം​ബ​ർ നി​തീ​ഷ് സ​ക്ക​റി​യ എ​ബ്ര​ഹാം പ്രാ​ർ​ഥ​ന ന​ട​ത്തി. സ​ഖ്യം ഗാ​യ​ക​സം​ഘം ഗാ​നം ആ​ല​പി​ച്ചു. സ​ഖ്യം സെ​ക്ര​ട്ട​റി ഹ​ർ​ഷ ആ​ൻ ബി​ജു സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഇ​ട​വ​ക വി​കാ​രി​യും സ​ഖ്യം പ്ര​സി​ഡ​ന്റു​മാ​യ ബി​ജു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക സ​ഹ​വി​കാ​രി​യും സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. വെ​ല്ലൂ​ർ സി.​എം.​സി മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ മേ​ധാ​വി​യും അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ, റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്റു​മാ​യ ഡോ. ​ജോ​ർ​ജ് ത​ര്യ​ൻ പ്ര​വ​ർ​ത്ത​ന​ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക ആ​ത്മാ​യ ഉ​പാ​ധ്യ​ക്ഷ​ൻ ചാ​ക്കോ പി. ​മ​ത്താ​യി ആ​ശം​സ നേ​ർ​ന്നു. ഡെ​ൻ​സി മാ​ത്യു നി​ർ​ദേ​ശി​ച്ച 2024-25 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ആ​ത്മാ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​നീ​ഷ് ടി. ​ഫി​ലി​പ്പ്, സ​ഖ്യം ട്ര​ഷ​റ​ർ റോ​ബി​ൻ ജോ​ൺ​ജി ഏ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ല​ൻ തോ​മ​സ് റെ​ജി ഗാ​നം ആ​ല​പി​ച്ചു. സ​ഖ്യം ജോ​. സെ​ക്ര​ട്ട​റി നി​തീ​ഷ് തോ​മ​സ് ജോ​യി ന​ന്ദി പ​റ​ഞ്ഞു. സ​ഖ്യം ഭാ​ര​വാ​ഹി​ക​ൾ, സ​ഖ്യം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സ​ഖ്യം അം​ഗ​ങ്ങ​ൾ, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.  

Tags:    
News Summary - Inauguration of Marthoma Youth Union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.