ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന വി​ശ്വ ഹി​ന്ദി ദി​വ​സ് ആ​ഘോ​ഷം

ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ശ്വ ഹി​ന്ദി ദി​വ​സ് ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ വി​ശ്വ ഹി​ന്ദി ദി​വ​സ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

സ്‌​കൂ​ൾ സെ​ക്ര​ട്ട​റി രാ​ജ​പാ​ണ്ഡ്യ​ൻ വ​ര​ദ പി​ള്ള, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​സി. സെ​ക്ര​ട്ട​റി ര​ഞ്ജി​നി മോ​ഹ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മി​ഥു​ൻ മോ​ഹ​ൻ, മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സ്റ്റാ​ഫ് പ്ര​തി​നി​ധി പാ​ർ​വ​തി ദേ​വ​ദാ​സ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ത​ന്റെ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​ൽ ഹി​ന്ദി​യു​ടെ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെ എ​ടു​ത്തു​പ​റ​ഞ്ഞു. ആ​ഘോ​ഷ​ത്തി​ലെ വി​ജ​യി​ക​ളെ​യും വി​ശ്വ ഹി​ന്ദി ദി​വ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ സ്‌​കൂ​ളി​ന്റെ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ​യും അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ​യെ ഏ​കീ​ക​രി​ക്കു​ന്ന ഭാ​ഷ​യെ​ന്ന നി​ല​യി​ൽ ഹി​ന്ദി​യു​ടെ പ​ങ്ക് മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല ഊ​ന്നി​പ്പ​റ​ഞ്ഞു. ഹി​ന്ദി വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് സ്‌​കൂ​ൾ പ്രാ​ർ​ഥ​ന​യും ന​ട​ന്നു. ഷാ​ഹി​ദ് ഖ​മ​ർ വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ സൂ​ക്ത​ങ്ങ​ൾ പാ​രാ​യ​ണം​ചെ​യ്തു. നേ​ഹ കേ​ശു​ഭാ​യ് ഭോ​ഗേ​സ​ര സ്വാ​ഗ​തം ന​ൽ​കി. ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, ഏ​ഷ്യ​ൻ സ്കൂ​ൾ, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ, ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ, ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ൾ, ഇ​ബ്ൻ അ​ൽ ഹൈ​തം ഇ​സ്‍ലാ​മി​ക് സ്കൂ​ൾ എ​ന്നി​വ​യും മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​നൊ​പ്പം പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ളു​ടെ പ്ര​ഖ്യാ​പ​നം വ​കു​പ്പ് മേ​ധാ​വി ബാ​ബു ഖാ​ൻ ന​ട​ത്തി. അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മു​ഖ്യാ​തി​ഥി സ​മ്മാ​നി​ച്ചു. ബാ​ബു ഖാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ നേ​ഹ കേ​ശു​ഭാ​യ്, ജാ​ങ്കി സ​ജി​കു​മാ​ർ, മു​ഹ​മ്മ​ദ് അ​ദീ​ബ് ഖാ​ൻ, അ​നീ​ഷ് സ​ന്തോ​ഷ്, ഐ​ശ മ​റി​യം, ആ​യി​ഷ ഖാ​ൻ, ഗൗ​രി ശ​ർ​മ, ഖ​ദീ​ജ സു​ഭാ​നി, അ​ഫ്ര മു​ഹ​മ്മ​ദ്, ഇ​ഷാ​ൻ മി​സ്ത്രി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. ഗൗ​രി ശ​ർ​മ ന​ന്ദി പ​റ​ഞ്ഞു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി രാ​ജ​പാ​ണ്ഡ്യ​ൻ വ​ര​ദ പി​ള്ള, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ മി​ക​ച്ച നി​ല​യി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

വി​ജ​യി​ക​ൾ:

ഹി​ന്ദി കൈ​യ​ക്ഷ​ര മ​ത്സ​രം: 1. ക്രി​സ്റ്റോ അ​ല​ക്സ് ജി​ജോ, ഏ​ഷ്യ​ൻ സ്കൂ​ൾ, 2. അ​നാ​യ ഗു​പ്ത, ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, 3. ജാ​ഹ്ന​വി സു​മേ​ഷ്, അ​ക്ഷ​യ് രാ​ജേ​ഷ്, ഇ​ന്ത്യ​ൻ സ്കൂ​ൾ.

ഹി​ന്ദി ക​ഥ​പ​റ​ച്ചി​ൽ : 1. ഫ​ജ​ർ അ​ബ്ദു​ൽ ക​രീം, ഇ​ബ്ൻ അ​ൽ ഹൈ​തം ഇ​സ്‍ലാ​മി​ക് സ്കൂ​ൾ, 2. ത​രു​ഷ് കാ​ളി​ഹാ​രി, ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, 3. സ​മൃ​ദ്ധി വാ​ഗ്മോ​ഡ്, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ.

ഹി​ന്ദി ക​വി​താ​പാ​രാ​യ​ണം: 1. ദീ​പാ​ൻ​ഷി ഗോ​പാ​ൽ, ഇ​ന്ത്യ​ൻ സ്കൂ​ൾ, 2. സോ​യ സൈ​ന​ബ്, ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ൾ, 3. എ​യ്ഡ​ൻ ക്രി​സ് ദാ​ന്തി, ഏ​ഷ്യ​ൻ സ്കൂ​ൾ.

ഹി​ന്ദി ദോ​ഹ ഗ​യാ​ൻ: 1. ശ​ശാ​ങ്കി​ത് രൂ​പേ​ഷ് അ​യ്യ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ, 2. ശാ​ർ​ദു​ൽ മ​ഹേ​ഷ് ച​വാ​ൻ, ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ൾ, 3. സോ​യ അ​ഹ​മ്മ​ദ്, ഏ​ഷ്യ​ൻ സ്കൂ​ൾ, ദേ​ബ​ബ്ര​തോ ബി​ശ്വാ​സ്, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ.

ഹി​ന്ദി സോ​ളോ സോ​ങ്: 1. ശ്രേ​യ മു​ര​ളീ​ധ​ര​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ, 2. ഹ​നാ​ൻ അ​ബ്ദു​ൽ മ​നാ​ഫ്, ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ൾ, 3. ത​ൻ​വി എം. ​ന​മ്പ്യാ​ർ, ഏ​ഷ്യ​ൻ സ്കൂ​ൾ.

ഹി​ന്ദി പ്ര​സം​ഗം :1. അ​ഖ്സ സു​ലാ​സ്, ഏ​ഷ്യ​ൻ സ്കൂ​ൾ, 2. ശി​വാം​ഗി സ​രോ​ഗി, ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ, 3. മു​ഹ​മ്മ​ദ് അ​തീ​ബു​ർ റ​ഹ്മാ​ൻ ഖാ​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ.

ഹി​ന്ദി പോ​സ്റ്റ​ർ നി​ർ​മാ​ണം :1. അ​ന​ന്യ കെ. ​ഷ​രീ​ബ്കു​മാ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ, 2. ആ​ഷ്ലി​ൻ അ​ല​ക്സ്, ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ൾ, 2. സാ​ൻ​വി സ​ന്തോ​ഷ് ഷെ​ട്ടി, ഏ​ഷ്യ​ൻ സ്കൂ​ൾ, ആ​ഷി​ക വി​നീ​ഷ്, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ.

Tags:    
News Summary - Indian School celebrates World Hindi Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.