പി​രി​യാ​ൻ നേ​രം

ഇ​നി കാ​ണി​ല്ലെ​ന്ന്

ഉ​റ​പ്പ് പ​റ​ഞ്ഞു പി​രി​യു​മ്പോ​ൾ

ഉ​ള്ളി​ലൊ​രു

ക​റു​ത്ത ആ​കാ​ശം

പെ​യ്യാ​നാ​കാ​തെ

വീ​ർ​പ്പു​മു​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു

തി​രി​ഞ്ഞു​നോ​ക്കാ​തെ

ന​ട​ക്കാ​ൻ തു​നി​യു​മ്പോ​ഴും

അ​ട​ക്കി​പ്പി​ടി​ച്ചൊ​രു തേ​ങ്ങ​ൽ

പി​ൻ​വി​ളി വി​ളി​ക്കാ​നാ​യു​ന്നു​ണ്ടാ​യി​രു​ന്നു

വി​ട​പ​റ​യ​ലി​ന്റെ

അ​വ​സാ​ന​ത്തെ

വ​ള​വി​ലെ​ത്തി​യ​പ്പോ​ഴാ​ണ​റി​ഞ്ഞ​ത്

നി​ന്നോ​ളം ആ​ഴ​ത്തി​ലൊ​രു വേ​ര്

ഒ​രി​ക്ക​ലും മു​റി​ച്ചു​മാ​റ്റാ​നാ​വാ​ത്ത​വി​ധം

എ​ന്നി​ലേ​ക്കി​റ​ങ്ങി​പ്പോ​യി​രി​ക്കു​ന്നെ​ന്ന്.

Tags:    
News Summary - Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.