ഇ​ന്ത്യ​ൻ സ്‌​കൂ​ൾ കോ​മേ​ഴ്‌​സ് ഫെ​സ്റ്റി​വ​ൽ

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ കോ​മേ​ഴ്‌​സ് ഫെ​സ്റ്റി​വ​ൽ ‘നി​ഷ്ക’ ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വൈ​ഭ​വം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ഈ ​വ​ർ​ഷ​ത്തെ കോ​മേ​ഴ്‌​സ് ഫെ​സ്റ്റി​വ​ൽ ‘നി​ഷ്ക’ ആ​ഘോ​ഷി​ച്ചു. സ്‌​കൂ​ളി​ലെ കോ​മേ​ഴ്‌​സ്, ഹ്യു​മാ​നി​റ്റീ​സ് വ​കു​പ്പു​ക​ളാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സീ​നി​യ​ർ വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന​ന്ദ് നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​യി​രു​ന്നു നി​ഷ്ക. പൊ​തു​വി​ജ്ഞാ​നം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ര​സ​ക​ര​മാ​യ റൗ​ണ്ടു​ക​ളോ​ടെ​യു​ള്ള ക്വി​സ് മ​ത്സ​രം ഡോ. ​ആ​ന​ന്ദ് നാ​യ​ർ ന​യി​ച്ചു. ഡി​ജി​റ്റ​ൽ ഡി​സ്‌​പ്ലേ ബോ​ർ​ഡ് മ​ത്സ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ഗാ​ത്മ​ക ചി​ന്ത​ക​ളും അ​വ​ത​ര​ണ വൈ​ദ​ഗ്ധ്യ​വും വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കി.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ല​ഡ് നി​ർ​മാ​ണ മ​ത്സ​ര​മാ​യി​രു​ന്നു ഈ​റ്റ്-​ഫി​റ്റ്. ആ​രോ​ഗ്യ​ക​ര​മാ​യ സാ​ല​ഡി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നും ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്റ് പ​രി​ശീ​ലി​ക്കു​ന്ന​തി​നും ഈ ​മ​ത്സ​രം സ​ഹാ​യ​ക​ര​മാ​യി. അ​പ്പാ​ര​ൽ എ​ക്സ്​േ​പ്ലാ​റേ​ഷ​ൻ പു​തി​യ ഫാ​ഷ​ൻ ട്രെ​ൻ​ഡു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി.

സ്‌​കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗം അ​ജ​യ​കൃ​ഷ്ണ​ൻ വി ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി​യു​ടെ​യും വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ നൂ​റ അ​ൽ​സ​ദ്‌​ജാ​ലി (വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം) സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. എ​ലി​സ​ബ​ത്ത് തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​നു​ജ ഉ​ദ​യ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. വ​കു​പ്പ് മേ​ധാ​വി ബി​ജു വാ​സു​ദേ​വ​ൻ (കോ​മേ​ഴ്‌​സ്), ആ​ൻ​ലി ജോ​സ​ഫ് (ഹ്യു​മാ​നി​റ്റീ​സ്) എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. നി​ഷ്ക വ​ൻ വി​ജ​യ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

മ​ത്സ​ര വി​ജ​യി​ക​ൾ: ഈ​റ്റ്-​ഫി​റ്റ് സാ​ല​ഡ് നി​ർ​മാ​ണം: 1. റെ​ബേ​ക്ക മേ​രി വ​ർ​ഗീ​സ്, 2. നോ​ഹി​ൻ ബി​ജു, 3. യാ​ഷ് മ​നോ​ജ്. ക്ലാ​സ് XI ഡി​ജി​റ്റ​ൽ ഡി​സ്​േ​പ്ല: 1. XI R, 2. XI C, XI D. ക്ലാ​സ് XII ഡി​ജി​റ്റ​ൽ ഡി​സ്​േ​പ്ല: XII F, 2. XII R, 3. XII D. ക്വി​സ്: 1. അ​ഭി​രാ​ജ് ബി​നോ​യ്, അ​ർ​ജു​ൻ സു​ഭാ​ഷ്, അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല, 2. ക്ലാ​വി​ൻ എ​ൽ​സ്റ്റാ​ൻ ഡി​സൂ​സ, ജി​നി ഷ​ഹീ​മ ബു​റ, ഹ​ന്ന ജോ​യ്. അ​പ്പാ​ര​ൽ എ​ക​സ്​േ​പ്ലാ​റേ​ഷ​ൻ: 1. അ​ഞ്ജ​ലി രാ​ജ്, ഗ്രേ​സ് മ​രി​യ, ജി​നി ഷ​ഹീ​മ ബു​റ,

ഹ​ന്ന ജോ​യ്, ലി​യാ​ന ലി​ജേ​ഷ്, അ​ർ​ച്ചി​ത രാ​ജ്, കൃ​ഷ് ബി​മ​ൽ, ആ​ൻ റെ​ജി ജോ​ൺ, സു​ൽ​ഫ റ​ഷീ​ദ്. 2. ക്രി​സ്റ്റീ​ന സൂ​സ​ൻ, ആ​ഫി​യ സി​മി​ന, അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് യൂ​സു​ഫ്, ഋ​ഷി​കേ​ശ് പ്ര​ദീ​പ് നാ​യ​ർ, ജോ​യ​ൽ പോ​ൾ, ഫ​റ അ​ബ്ദു​ൽ മ​ജീ​ദ്, മ​ഹെ​ക് ബെ​ൻ വി​ജ​യ് കു​മാ​ർ, മു​റ ഫാ​ത്തി​മ, ഋ​ഷി​കേ​ശ് ചേ​ത​ൻ ചൗ​ധ​രി. 3. ധീ​ന മും​താ​സ്, മു​ഹ​മ്മ​ദ്, ഡോ​ണ മ​രി​യ ജി​ൻ​സ്, നി​ഹാ​രി​ക മു​കേ​ഷ്, ആ​ദി​ൽ മു​ഹ​മ്മ​ദ്, കെ​വി​ൻ ബി​നു, ശ്വേ​ത പ്ര​മോ​ദ്, ജോ​വാ​ന ജെ​സ് ബി​നു, അ​നു​ശ്രീ മ​ണി​ക​ണ്ഠ​ൻ.

Tags:    
News Summary - Indian School Commerce Festival Nishka-celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.