ദാ​ർ അ​ൽ ഷി​ഫാ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ജൂ​നി​യ​ർ ഡി​സ്‌​കൗ​ണ്ട് കാ​ർ​ഡ് ഹം​ദാ​ൻ സാ​ലി​ഹി​ന്​ ന​ൽ​കി ദാ​ർ അ​ൽ ഷി​ഫാ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഹ​മ്മ​ദ് ഷ​മീ​ർ നി​ർ​വ​ഹി​ക്കു​ന്നു

ജൂ​നി​യ​ർ ഡി​സ്കൗ​ണ്ട്​​ കാ​ർ​ഡ് പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: ദാ​ർ അ​ൽ ഷി​ഫാ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം പു​റ​ത്തി​റ​ക്കി​യ ജൂ​നി​യ​ർ ഡി​സ്‌​കൗ​ണ്ട് കാ​ർ​ഡ് പ്ര​കാ​ശ​നം ചെ​യ്തു.ഗ​ൾ​ഫ് മാ​ധ്യ​മം’ കേ​ര​ളീ​യ സ​മാ​ജം ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ‘ക്രാ​ക്ക് ദ ​കോ​ഡ്’ പ​രി​പാ​ടി​യി​ൽ ദാ​ർ അ​ൽ ഷി​ഫാ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഹ​മ്മ​ദ് ഷ​മീ​ർ ജൂ​നി​യ​ർ കാ​ർ​ഡ് ഹം​ദാ​ൻ സാ​ലി​ഹി​ന്​ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

‘ഗ​ൾ​ഫ് മാ​ധ്യ​മം’ ചീ​ഫ് എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ദാ​ർ അ​ൽ ഷി​ഫാ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ്​ മാ​നേ​ജ​ർ അ​ബ്ദു​ൽ ന​സീ​ബ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Junior Discount Card Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.