ഐ.​വൈ.​സി.​സി ഗു​ദൈ​ബി​യ-​ഹൂ​റ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണം

കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്‌​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഐ.​വൈ.​സി.​സി ഗു​ദൈ​ബി​യ-​ഹൂ​റ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ​വും ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു കെ. ​ക​രു​ണാ​ക​ര​നെ​ന്നും അ​ദ്ദേ​ഹ​ത്തി​‍െൻറ അ​ഭാ​വം ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ദേ​ശീ​യ ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ ഷ​ഫീ​ക്ക് കൊ​ല്ലം പ​റ​ഞ്ഞു.

ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ജി​തി​ൻ പ​രി​യാ​രം, ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ പ്ര​മീ​ജ് കു​മാ​ർ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ര​ജീ​ഷ്, ദേ​ശീ​യ ട്ര​ഷ​റ​ർ വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ര​ഞ്ജി​ത്ത് പി.​എം, ദേ​ശീ​യ ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ ബൈ​ജു വ​ണ്ടൂ​ർ, മു​ഹ​മ്മ​ദ് ജ​മീ​ൽ, മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ അ​ല​ൻ ഐ​സ​ക്, ഇ​ർ​ഷാ​ദ്, വൈ​ശാ​ഖ് ന​മ്പ്യാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - K. Karunakaran memorial Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.