ക​ബീ​ർ മു​ഹ​മ്മ​ദ്‌ അ​നു​സ്മ​ര​ണം ഇ​ന്ന്

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്ന ക​ബീ​ർ മു​ഹ​മ്മ​ദ്‌ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ജൂ​ലൈ അ​ഞ്ചാം തീ​യ​തി ഹ​മ​ദ് ടൗ​ണി​ൽ ന​ട​ക്കു​മെ​ന്ന് ഐ.​വൈ.​സി.​സി ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Kabir Muhammad commemoration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.