ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ ദേ​ശീ​യ​ദി​നാ​ഘോ​ഷം

മ​നാ​മ: ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ(​ബി.​കെ.​സി.​കെ) ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി.ആ​ന്റ​ലൂ​സ് ഗാ​ർ​ഡ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി റം​ഷീ​ദ് ന​ട​ത്തി​യ ‘ബ​ഹ്‌​റൈ​ൻ പൈ​തൃ​ക’ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് ക​ണ്ടി​ക്ക​ൽ, അ​ൻ​സാ​രി, സി​ദ്ദീ​ഖ്, മ​ഷൂ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സൈ​നു​ദ്ദീ​ൻ ക​ണ്ടി​ക്ക​ൽ സ്വാ​ഗ​ത​വും ഫു​ഹാ​ദ് ടി.​എം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kannur City Koottayma National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.