അ​പ​ർ​ണ മോ​ഹ​ൻ രാ​ജ്, ശ്രി​യ ശ്രീ ​ക​രു​ൺ, മേ​ഘ്‌​ന കൃ​ഷ്ണ, ഇസ്ബെല്ല ല​ിയോ, നി​വേ​ദ് സ​ന്തോ​ഷ്,

നെ​തി​ക പ്ര​സൂ​ൺ

കെ.സി.എ ടാലന്റ് സ്കാൻ മത്സര വിജയികൾ

മ​നാ​മ: കെ.​സി.​എ ടാ​ല​ന്റ് സ്കാ​ൻ ഭ​ര​ത​നാ​ട്യം- ഗ്രൂ​പ് 3 വി​ഭാ​ഗ​ത്തി​ൽ അ​പ​ർ​ണ മോ​ഹ​ൻ രാ​ജ് ഒ​ന്നാം സ്‌​ഥാ​ന​വും ഹ​ന്ന ആ​ൽ​വി​ൻ ര​ണ്ടാം സ്ഥാ​ന​വും ശ്രേ​യ ര​മേ​ശ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഹ​ന്ന ആ​ൽ​വി​ൻ, വി. ​ശി​വ​ന​ന്ദ, ജോ​വ​ൻ സി​ജോ, ഇ​ഷ ആ​ഷി​ക്, ഐ​ശ്വ​ര്യ സി. ​ബി​ജു, നി​ഹാ​ര മി​ല​ൻ

ഭ​ര​ത​നാ​ട്യം- ഗ്രൂ​പ് 4 മ​ത്സ​ര​ത്തി​ൽ ശ്രി​യ ശ്രീ ​ക​രു​ൺ ഒ​ന്നാം സ്ഥാ​ന​വും വി. ​ശി​വ​ന​ന്ദ ര​ണ്ടാം സ്ഥാ​ന​വും സെ​ജ ല​ക്ഷ്മി ന​ല്ല​ട​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വെ​സ്റ്റേ​ൺ ഡാ​ൻ​സ് - ഗ്രൂ​പ് ര​ണ്ട് വി​ഭാ​ഗ​ത്തി​ൽ മേ​ഘ്‌​ന കൃ​ഷ്ണ ഒ​ന്നാം സ്ഥാ​ന​വും ജോ​വ​ൻ സി​ജോ ര​ണ്ടാം സ്‌​ഥാ​ന​വും ആ​രാ​ധ്യ അ​ശോ​ക് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്‌​ഥ​മാ​ക്കി.

ശ്രേ​യ ര​മേ​ശ്, സെ​ജ ല​ക്ഷ്മി ന​ല്ല​ട​ത്ത്, ആ​രാ​ധ്യ അ​ശോ​ക്, ഇ​ഷാ​നി ദി​ലീ​പ്, വേ​ദി​ക സു​ധീ​ർ, ഇ​ന്ദീ​വ​ര മ​നു

വെ​സ്റ്റേ​ൺ ഡാ​ൻ​സ് - ഗ്രൂ​പ് മൂ​ന്ന് മ​ത്സ​ര​ത്തി​ൽ മേ​ഘ്‌​ന കൃ​ഷ്ണ ഒ​ന്നാം സ്ഥാ​ന​വും ഇ​ഷ ആ​ഷി​ക് ര​ണ്ടാം സ്ഥാ​ന​വും ഇ​ഷാ​നി ദി​ലീ​പ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വെ​സ്റ്റേ​ൺ ഡാ​ൻ​സ് - ഗ്രൂ​പ് അ​ഞ്ച് വി​ഭാ​ഗ​ത്തി​ൽ കെ. ​നി​വേ​ദ് സ​ന്തോ​ഷ് ഒ​ന്നാം സ്ഥാ​ന​വും ഐ​ശ്വ​ര്യ സി. ​ബി​ജു ര​ണ്ടാം സ്ഥാ​ന​വും വേ​ദി​ക സു​ധീ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സി​നി​മാ​റ്റി​ക് ഡാ​ൻ​സ് - ഗ്രൂ​പ് ഒ​ന്ന് വി​ഭാ​ഗ​ത്തി​ൽ നെ​തി​ക പ്ര​സൂ​ൺ ഒ​ന്നാം സ്ഥാ​ന​വും നി​ഹാ​ര മി​ല​ൻ ര​ണ്ടാം സ്ഥാ​ന​വും ഇ​ന്ദീ​വ​ര മ​നു മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Tags:    
News Summary - KCA Talent Scan Contest Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.