ഹ​മ​ദ്​ രാ​ജാ​വ്​ അ​ൽ അ​രീ​ൻ റാ​ഫ​ൾ​സ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ടൂ​റി​സം വ​ള​ർ​ച്ച​യി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി ഹ​മ​ദ്​ രാ​ജാ​വ്

മ​നാ​മ: ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ വി​ല​യി​രു​ത്തി. അ​ൽ അ​രീ​ൻ റാ​ഫ​ൾ​സ്​ ഹോ​ട്ട​ലും ചേ​ർ​ന്നു​ള്ള പാ​ർ​ക്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം അ​തി​ന്‍റെ സൗ​ക​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​​ളേ​ർ​പ്പെ​ടു​ത്തി​യ​ത്​ ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​ണെ​ന്നും പ​റ​ഞ്ഞു. സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ഴ്ച​ക​ളി​ലൂ​ടെ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും ഇ​തു​ വ​ഴി​യൊ​രു​ക്കും. രാ​ജ്യ​ത്തെ പാ​ര​മ്പ​ര്യ ടൂ​റി​സം സ്​​പോ​ട്ടു​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം സ്വാ​ഗ​തം​ചെ​യ്​​തു. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലും റീ​ജ​ന​ൽ ത​ല​ത്തി​ലും രാ​ജ്യ​ത്തി​ന്​ അ​ഭി​മാ​ന​ക​ര​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണു​ള്ള​തെ​ന്നും രാ​ജാ​വ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ഹ​മ​ദ്​ രാ​ജാ​വി​നോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും അ​നു​ഗ​മി​ച്ചി​രു​ന്നു.

Tags:    
News Summary - King Hamad expressed his satisfaction with the growth of tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.